Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4. തദ്ദേശ വിജ്ഞാന ശേഖരം

  1. പൊതുജനങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ രീതിയില്‍ സാങ്കേതികവിദ്യകളും അറിവുകളും തദ്ദേശവല്ക്കരിക്കും.
  2. തുഞ്ചത്ത് എഴുത്തച്ഛന്‍ സര്‍വകലാശാലയുമായി യോജിച്ചു മലയാളം കംപ്യൂട്ടിങ്ങില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കും.
  3. മലയാളം കംപ്യൂട്ടിങ്ങിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.
  4. വിക്കി പീഡിയയില്‍ മലയാളം ഉള്ളടക്കത്തിന്റെ അളവ് കൂട്ടുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കും
  5. സര്‍ക്കാരിന് വേണ്ടി വികസിപ്പിക്കുന്ന അപ്പ്ലിക്കേഷനുകളുടെ ഒരു സോഴ്സ് കോഡ്/ഡോക്യുമെന്റ് റെപ്പോസിറ്ററി സ്ഥാപിക്കും


തദ്ദേശ ശൃംഖലകള്‍ ഇ-കൊമേഴ്സ് നയം