Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.3. തദ്ദേശ ശൃംഖലകള്‍

  1. സുരക്ഷ, ആരോഗ്യം, റവന്യു, നികുതി മുതലായ സാമൂഹ്യ പ്രസക്തിയുള്ള മേഖലകള്‍ക്കുവേണ്ടി സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരെ പ്രത്യേകം പ്രോത്സാഹിപ്പിക്കും.
  2. ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാനും അതുവഴി ഭരണനിര്‍വഹണത്തില്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കാനും പുതിയ സംവിധാനം നിലവില്‍ വരും.


വിദ്യാഭാസ കേന്ദ്രങ്ങള്‍ തമ്മിലുള്ള വിനിമയ ശൃംഖല തദ്ദേശ വിജ്ഞാന ശേഖരം