Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

5. വൈദ്യുതി കണക്ഷനും താരീഫും

ഐ.ടി പാര്‍ക്കുകളെ ലൈസന്‍സി ആക്കണമെന്നുള്ള നയപരമായ നിര്‍ദ്ദേശം റെഗുലേറ്ററി കമ്മീഷന് സര്‍ക്കാര്‍ നല്‍കും. ഐ,ടി/ഐ.ടി അനുബന്ധ മേഖലയ്ക്ക് പ്രത്യേക റേറ്റും താരീഫും ഉറപ്പാക്കും



മറ്റ് പ്രോത്സാഹനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കല്‍