Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.2. വിദ്യാഭാസ കേന്ദ്രങ്ങള്‍ തമ്മിലുള്ള വിനിമയ ശൃംഖല

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭാസ കേന്ദ്രങ്ങള്‍ ടെലിപ്രസന്‍സ് / വീഡിയോ കോണ്‍ഫറന്‍സ് ശൃംഖല വഴി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. വിദൂര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ശൃംഖലയുമായി ബന്ധിപ്പിച്ചു പോര്‍ട്ടലുകള്‍ സ്ഥാപിക്കും.



ഡിജിറ്റല്‍ സാക്ഷരത തദ്ദേശ ശൃംഖലകള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text