Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2. രജിസ്ട്രേഷന്‍/സ്റ്റാമ്പ്‌ ഡ്യൂട്ടി ഇളവ്

2.1 ഐ,ടി/ഐ.ടി അനുബന്ധ യൂണിറ്റുകള്‍ക്ക് ഭൂമി വില്‍പ്പന/പാട്ടം/കൈമാറ്റം എന്നിവയിലൂടെയുള്ള ആദ്യ ക്രയവിക്രയത്തിനു ചെലവായ 100% സ്റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ്‌ എന്നിവ തിരികെ നല്‍കും.

2.2 രജിസ്ട്രേഷന്‍ സാധുവാക്കുന്നതിനു് പാര്‍ക്ക്‌ സി.ഇ.ഒയ്ക്ക് അധികാരം നല്‍കും.

2.3 ഏക ജാലക ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തും.



ഓഫിസ് സൗകര്യം ഒരുക്കല്‍ സാമ്പത്തിക പ്രോത്സാഹനം