Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.11. സാമ്പത്തിക ഉള്‍ക്കൊള്ളലും മൊബൈല്‍ ബാങ്കിങ്ങും

  1. സാമ്പത്തിക സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനും എല്ലാ തട്ടിലുള്ള ജനങ്ങളെയും ഇത്തരം സംരംഭങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനും സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കും.
  2. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കും.


സ്മാര്‍ട് ഗ്രാമങ്ങള്‍ / പഞ്ചായത്തുകള്‍ ഡിജിറ്റല്‍ സാക്ഷരത

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text