Department of Electronics & Information Technology
നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങള്‍ കൂടി അഭിവൃദ്ധി കൈവരിക്കുമ്പോഴാണ് സമഗ്ര വികസനം സാധ്യമാകുന്നത്. ഇത്തരത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം ലക്ഷ്യംവെച്ചു സ്മാര്‍ട് ഗ്രാമങ്ങള്‍/ പഞ്ചായത്തുകള്‍ എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കും.