Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

ഉപനയം 2: വ്യവസായം സുഗമം ആക്കുന്നതിനുള്ള നയം

സംസ്ഥാന സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ഐ.ടി വ്യവസായങ്ങള്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്. സംസ്ഥാനം ഇത് ഉള്‍ക്കൊണ്ട് ഐ.ടി വ്യവസായത്തെ സഹായിക്കുന്ന വിധത്തില്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവരുന്നു. എന്നിരുന്നാലും വെല്ലുവിളികള്‍ ഉളളതിനാല്‍ ഐ.ടി കമ്പനികളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വിവിധങ്ങളായ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട്. ഐ.ടി വ്യവസായം സുഗമമാക്കല്‍ നയത്തില്‍ താഴെപറയുന്ന പ്രധാന മേഖലകള്‍ ഉള്‍പ്പെടും.



സ്മാര്‍ട്ട് വില്ലേജ് / പഞ്ചായത്ത് ഓഫിസ് സൗകര്യം ഒരുക്കല്‍