Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.9. ഇലക്ട്രോണിക് വിഭവ സമാഹരണം

വിഭവ സമാഹരണ നടപടികളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ ഇ-വിഭവ സമാഹരണ സംവിധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇത് വഴി വാങ്ങല്‍ നടപടികള്‍ നിരന്തരമായി നിരീക്ഷിക്കാന്‍ നമുക്ക് കഴിയും. ഭാവിയില്‍ ഇത്തരം ഇടപാടുകള്‍ ഒരു സര്‍ക്കാര്‍ ഇലക്ട്രോണിക് വിപണി വഴി ആയിരിക്കും കൈകാര്യം ചെയ്യുക.



മൊബൈല്‍ ഭരണ സംവിധാനങ്ങള്‍ സ്മാര്‍ട് ഗ്രാമങ്ങള്‍ / പഞ്ചായത്തുകള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text