Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.5.7. ഡിജിറ്റല്‍ ശാക്തീകരണ പ്രചാരണം

കേരള സംസ്ഥാനത്തെ ഡിജിറ്റല്‍ ശാക്തീകരണ പദ്ധതി ലക്ഷ്യം വയ്ക്കുന്നത് സംസ്ഥാനത്തെ ഡിജിറ്റല്‍ ശാക്തീകൃത സമൂഹവും വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുമാക്കുന്നതിനാണ്. കേരളത്തിലെ ഡിജിറ്റല്‍ ശാക്തീകരണത്തില്‍ താഴെ പറയുന്നവ ഉള്‍പ്പെടും.

  1. വലിയ തോതില്‍ വിദ്യാര്‍ഥി സമൂഹങ്ങളിലൂടെ ഡിജിറ്റല്‍ ശാക്തീകരണ പ്രചാരണം.
  2. പൗരന്മാര്‍, പഠന ഗവേഷണവുമായി ബന്ധപ്പെട്ടവര്‍, സാങ്കേതിക സ്ഥാപനങ്ങള്‍, ഗവേഷകര്‍, പരിശീലനപങ്കാളികള്‍ എന്നിവര്‍ക്ക് പ്രായോഗികമായി സംവദിക്കാനുള്ള വേദി
  3. കാര്‍ബണ്‍ ഫുട്പ്രിന്റ് കുറച്ചുകൊണ്ട് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തുക.


  4. സര്‍ക്കാരിന്റെ കാര്യക്ഷമതാ പരിപോഷണ പരിപാടി സ്മാര്‍ട്ട് വില്ലേജ് / പഞ്ചായത്ത്

    Post Your Comment
    Name
    Email
    Comment Select language for typing your comment   English   Malayalam

    Not readable? Change text