Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.7. ജന സേവന കേന്ദ്രങ്ങള്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളിലേക്കും, ബിസിനസ്സുകളിലേക്കും എത്തിക്കുന്നതിലും ആ പ്രക്രിയയില്‍ ഒരു ഏക ജാലക സംവിധാനമായി പ്രവര്‍ത്തിക്കുന്നതിലും അക്ഷയ സെന്ററുകള്‍ വഹിച്ച പങ്കു നിസ്തുലമാണ്. ഇതിന്റെ അടുത്ത പടിയെന്ന നിലയില്‍ കൂടുതല്‍ വ്യാപകവും പക്വതയാര്‍ന്നതുമായ പൂര്‍ണ്ണ ജനസേവന കേന്ദ്രം എന്ന നിലയിലേക്ക് അക്ഷയ സെന്ററുകളെ രൂപാന്തരപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സര്‍ക്കാരിന്റെ ഭൂരിഭാഗം സേവനങ്ങളും ഈ സെന്ററുകള്‍ വഴി ജനങ്ങളില്‍ എത്തിക്കും.



ഇലക്ട്രോണിക് സേവനങ്ങള്‍ മൊബൈല്‍ ഭരണ സംവിധാനങ്ങള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 3

Sir
Please appoint a time Director for Akshaya Project only. Revises the rates of akshaya centres collecting from public. About 8 years the print/scan rate is 2 Rs. Only. All expenses are increasing. We need only for paper or ink price we distribute salary, Current bill etc from this amount.

Anto Antony
09-04-2017 2:42 pm

as an ace, assures all the active and futuristic support

shal v s
08-04-2017 3:59 pm

Common fee structure should be published by the government for availing different services from Akshaya Centres

Rajesh S
25-03-2017 3:59 pm