Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.5.6. സര്‍ക്കാരിന്റെ കാര്യക്ഷമതാ പരിപോഷണ പരിപാടി

  1. കേരള സംസ്ഥാനത്തെ പരിശീലന സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താനായി, ഓണ്‍ലൈന്‍ പരിശീലനത്തിനായി ദൃശ്യ ശ്രവണ ലാബ് നിര്‍മിക്കുകയും, പരിശീലന രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുകയും ചെയ്യും.
  2. കാര്യക്ഷമത ചട്ടക്കൂട്, പരിശീലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഉള്ളടക്കം, കേസ് പഠനം തുടങ്ങിയവ ബന്ധപ്പെട്ടവരുടെ വിവിധ ഭാഗഭാക്കുകള്‍ക്കായി വികസിപ്പിക്കുക.
  3. IT കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ പ്രധാന വകുപ്പുകളിലും സര്‍ക്കാര്‍ വെര്‍ച്വല്‍ IT കേഡര്‍ രൂപീകരിക്കും. വിവര സാങ്കേതിക വിദ്യയില്‍ അഭിരുചിയുളളവരെ കണ്ടെത്തി ഇ-ഗവേണന്‍സ്, അതതു വകുപ്പുകളിലെ പ്രധാന ഇ - ഗവേണന്‍സ് പദ്ധതികള്‍ എന്നിവ സംബന്ധിച്ച തീവ്രമായ പരിശീലനം നല്‍കും.


തദ്ദേശസ്വയംഭരണതല നിര്‍വാഹക ടീം ഡിജിറ്റല്‍ ശാക്തീകരണ പ്രചാരണം