Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.5.5. തദ്ദേശസ്വയംഭരണതല നിര്‍വാഹക ടീം

ത്രിതല സര്‍ക്കാര്‍ സംവിധാനം സംസ്ഥാനത്ത് വ്യവസ്ഥാപിതമാണ്. ഈ തലത്തിലും ഇ-ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി നിലവിലുളള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (IKM) ശൃംഖല ശക്തിപ്പെടുത്തുകയും FOSS അധിഷ്ഠിത സാങ്കേതികവിദ്യയിലേക്ക് സമയബന്ധിതമായി പരിണമിപ്പിക്കുകയും ചെയ്യും.



ജില്ലാതല ഇ - ഗവേണന്‍സ് ടീം സര്‍ക്കാരിന്റെ കാര്യക്ഷമതാ പരിപോഷണ പരിപാടി