Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.5. സര്‍ക്കാര്‍ സേവന സംവിധാനം

വിവിധ മാര്‍ഗങ്ങള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ബഹുമുഖ പദ്ധതി ആണ് ഈ നയം വിഭാവനം ചെയ്യുന്നത്. വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍സ്, അക്ഷയ കേന്ദ്രങ്ങള്‍, ജന സേവന കേന്ദ്രങ്ങള്‍, കാള്‍ സെന്ററുകള്‍ മുതലായ നൂതന സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിയ ഒരു പദ്ധതി. ദൃഢതയാര്‍ന്ന ഒരു വിവര വിനിമയ ശൃംഖലക്കു മേലെ ആയിരിക്കും ഈ ഏക ജാലക സേവന സംവിധാനം നിലവില്‍ വരിക.

സര്‍ക്കാര്‍ തലത്തിലുള്ള ആപ്ലിക്കേഷനുകള്‍, കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി. വകുപ്പിന്റെ (DeitY) മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തും. അതുവഴി അവയുടെ പരസ്പരം ഉള്ള ആശയ വിനിമയവും സാധ്യമാക്കും.



സ്വതന്ത്ര ഓപ്പണ്‍ സോഫ്ട് വെയറുകളുടെ ഉപയോഗവും ഉല്പാദനവും ഇലക്ട്രോണിക് സേവനങ്ങള്‍

Comments - 7

Expenditure by govt departments at local level should be tracked at the lowest level using "geo-tagging" to follow the spending at different levels.

There should be a cloud based data collection system for monitoring the monthly progress of different Govt departments so as to get the statistics in a "common format". The "statistics dept" should be modernised and trained to use modern tools.

Data Analysts with IT background should be employed for developig systems which streamline the whole process and automate the system.

College students shall be given "internships" at Govt departments so that they get a picture of the Govt system. A data bank to collect inputs and new ideas from these youngsters will be helpful.This canbe used to develop apps, websites for better service delivery.

thomas
05-04-2017 1:14 pm

The Driving license test should be automated, digitised and camera monitored to end corruption in RTO offices. The human intervenyion should be reduced.
All "vehicle fitness tests" should be camera recorded/photographed.

thomas
05-04-2017 1:02 pm

test

RASHID
04-04-2017 6:24 pm

സർക്കാർ ഓഫീസുകളിൽ സമർപ്പിക്കുന്ന അപേക്ഷകൾക്കു രസീതി നൽകുന്ന സമ്പ്രദായം ഇല്ലെന്നു തന്നെ പറയാം .ഓൺലൈൻ വഴി നൽകുമ്പോൾ ഇതിനു ഒരു പരിഹാരം ആവും .നൽകിയ അപേക്ഷകളുടെ സ്ഥിതിയും അതിലെ കുറവുകളും പരിഹരിക്കുവാൻ അപേക്ഷകനോട് ഓൺലൈനിൽ തന്നെ അറിയിക്കേണ്ടതാണ് .പിന്നീട് വരുന്ന കാലതാമസത്തിനു ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്

ANTO VARGHESE
03-04-2017 10:31 pm

Ensure high speed, high performance and secured systems are used in offices. Ensure all government services under right to services act may be accessed through online. Provide 24X7 services for citizen needs, for this shift system may be introduced in the government sector. Ensure the security of services offered.

R.Raji
31-03-2017 10:43 pm

Sharing of inter department data is a must to achieve this

Rajesh S
25-03-2017 3:57 pm

All service should be delivered through the SMS/email only and no paper works please. Every complaint register with the government should get the acknowledgement through the SMS. Quality of the service should be in the international level.

Jacob John
24-03-2017 5:59 am