Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.5.4. ജില്ലാതല ഇ - ഗവേണന്‍സ് ടീം

ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനായി രൂപീകരിക്കുന്ന ജില്ലാതല ഇ-ഗവേണന്‍സ് ടീം അടിസ്ഥാന തലത്തിലും ഫീല്‍ഡ് ഓഫീസുകള്‍ക്കുമുള്ള ഇ - ഗവേണന്‍സ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും മാര്‍ഗ്ഗനിര്‍ദ്ദേശവും നിര്‍വ്വഹിക്കും.



സംസ്ഥാന ഇ - മിഷന്‍ ടീം.(SEMT) തദ്ദേശസ്വയംഭരണതല നിര്‍വാഹക ടീം