Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.4. സ്വതന്ത്ര ഓപ്പണ്‍ സോഫ്ട് വെയറുകളുടെ ഉപയോഗവും ഉല്പാദനവും

സര്‍ക്കാരിന്റെ നയ രുപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും സ്വതന്ത്ര ഓപ്പണ്‍ സോഴ്സ് സോഫ്ട് വെയറുകളുടെ പങ്കു വളരെ നിര്‍ണായകമാണ്. അത്തരം സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുകയും അതിലേക്കെത്താന്‍ നടപടികള്‍ സ്വീകരിക്കുക എന്നതുമാവും സര്‍ക്കാര്‍ നയം. പൊതു മുതല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിവര സാങ്കേതിക സംവിധാനങ്ങളില്‍ ഇത്തരം സോഫ്ട് വെയറുകളുടെ ഉപയോഗം നിര്‍ബന്ധം ആക്കും. ഈ മേഖലയില്‍ 2007-ലെ ഐ.ടി നയം വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ നടപ്പില്‍ വരുത്താനുളള നടപടികള്‍ കൈക്കൊള്ളും.ഏകജാലക സര്‍ക്കാര്‍ പോര്‍ട്ടല്‍ സര്‍ക്കാര്‍ സേവന സംവിധാനം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 1

Training may be given to state government employees for the use of open source software. Most of the departments are using proprietary software.

Rajesh S
25-03-2017 3:56 pm