Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.5.3. സംസ്ഥാന ഇ - മിഷന്‍ ടീം.(SEMT)

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്മാര്‍ട്ട് ഗവണ്‍മെന്റ് (NISG) തെരഞ്ഞെടുക്കുന്ന വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംസ്ഥാന ഇ - മിഷന്‍ ടീം IT മിഷന്റെയും വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെ സഹായിക്കും.



വകുപ്പുകളിലെ IT സെല്ലുകള്‍ ജില്ലാതല ഇ - ഗവേണന്‍സ് ടീം