Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.5.2. വകുപ്പുകളിലെ IT സെല്ലുകള്‍

വിവിധ വകുപ്പുകളില്‍ പരിശീലനം നല്‍കി തെരഞ്ഞെടുത്തവരെ ഉള്‍പ്പെടുത്തി വകുപ്പ് IT സെല്ല് രൂപീകരിക്കുകയും ഇവ സംസ്ഥാന IT മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ മൊത്തത്തിലുള്ള പദ്ധതികളുമായി സമന്വയമുള്ളതാണെന്നും ഇവ തടസ്സം കൂടാതെ നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുകയും ചെയ്യും. പുതിയ ഡിജിറ്റല്‍ നടപടികള്‍ സാദ്ധ്യമാകത്തക്കവിധം സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് IT മിഷന്‍ വകുപ്പുതല സെല്ലുകളുമായി ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കും.



കേരള സംസ്ഥാന വിവരസാങ്കേതികവിദ്യ മിഷന്‍ സംസ്ഥാന ഇ - മിഷന്‍ ടീം.(SEMT)