Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

3.2. പങ്കാളിത്ത ഡിജിറ്റല്‍ ഭരണ സംവിധാനം

  1. പൊതുജന സര്‍ക്കാര്‍ ഇടപെടലുകള്‍ ഒരു ഏക ജാലക പോര്‍ട്ടല്‍ വഴി ആക്കാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും .
  2. സെക്രട്ടേറിയറ്റിലെ എല്ലാ വിധ ഫയല്‍ ഇടപാടുകളും ഇലക്ട്രോണിക് സംവിധാനം വഴിയാക്കാന്‍ ഇടപെടും.
  3. സര്‍ക്കാര്‍ വകുപ്പുകളുടെയും, പൊതു മേഖല സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടര്‍വല്‍ക്കരണം സമയബന്ധിതം ആയി പൂര്‍ത്തിയാക്കും.


ഡിജിറ്റല്‍ വ്യക്തിത്വം ഏകജാലക സര്‍ക്കാര്‍ പോര്‍ട്ടല്‍