Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.5.1. കേരള സംസ്ഥാന വിവരസാങ്കേതികവിദ്യ മിഷന്‍

വിവിധ സംരംഭങ്ങളിലൂടെ പൗരന്മാര്‍ക്ക് നല്‍കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഡിജിറ്റല്‍ ക്രയവിക്രയങ്ങള്‍, പൗര സേവനം നല്‍കല്‍ എന്നിവയുടെ നേതൃത്വം കേരള സംസ്ഥാന IT മിഷനാണ് നിര്‍വഹിക്കുന്നത്. മിഷന്റെ സാങ്കേതിക കഴിവുകള്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സാങ്കേതിക ഉപദേഷ്ടാവാക്കുകയും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള ഏജന്‍സിയാക്കി മാറ്റുകയും ചെയ്യും.



സേവനാവകാശം നടപ്പാക്കല്‍ വകുപ്പുകളിലെ IT സെല്ലുകള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text