Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4.10. സേവനാവകാശം നടപ്പാക്കല്‍

സേവനാവകാശ നിയമ പ്രകാരം സേവനം ലഭിക്കുന്നതിനുള്ള സമയക്രമവും സേവനനിലവാരവും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉചിതമായ സാങ്കേതികത സ്വീകരിച്ച് സേവനത്തിന്റെ നിലവാരവും വേഗതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.



തീരുമാനനിര്‍ണയ സഹായസംവിധാനം കേരള സംസ്ഥാന വിവരസാങ്കേതികവിദ്യ മിഷന്‍