Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.6. ഉപനയങ്ങളും മാര്‍ഗ രേഖകളും

ഈ നയത്തിന്റെ ചുവടു പിടിച്ചു താഴെ പറയുന്ന ഉപനയങ്ങളും മാര്‍ഗ രേഖകളും തയ്യാറാക്കേണ്ടതാണ്.

  1. ഇലക്ട്രോണിക്സ് ഭരണ നിര്‍വഹണ നയം
  2. വ്യവസായികോദ്ധാരണ നയം
  3. ഡിജിറ്റല്‍ വ്യാപന നയം.
  4. ഫോസ് (സ്വതന്ത്ര സോഫ്റ്റ് വെയര്‍) നയം
  5. നൂതനാശയ സംരംഭകത്വ നയം
  6. ഡിജിറ്റല്‍ വിഭവ നയം
  7. ഡിജിറ്റല്‍ ടെണ്ടര്‍ നയം
  8. സൈബര്‍ സുരക്ഷയും, ദുരിത നിവാരണവും പുനപ്രാപ്തിയും


പ്രധാന പ്രവര്‍ത്തന മേഖലകള്‍ ഡിജിറ്റല്‍ വ്യക്തിത്വം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text