Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.5. പ്രധാന പ്രവര്‍ത്തന മേഖലകള്‍

മൂന്നു പ്രധാന നേട്ടങ്ങളാണ് നയം ലക്ഷ്യം വെക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ വഴി ശാക്തീകരിക്കപ്പെട്ട 1. പൗര സമൂഹം; 2. ജീവിത ശൈലി; 3. വാണിജ്യം.

വൈജ്ഞാനിക ശാക്തീകരണം നേടിയ ഡിജിറ്റല്‍ സമൂഹം എന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനം നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഈ മൂന്നു മേഖലകളില്‍ ഉള്‍ക്കൊള്ളും.



ഫല സൂചികകളും മാനദണ്ഡങ്ങളും ഉപനയങ്ങളും മാര്‍ഗ രേഖകളും

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text