Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4.8. GIS അടിസ്ഥാനമാക്കി തീരുമാനമെടുക്കുവാന്‍ സഹായിക്കുന്ന സംവിധാനം

എല്ലാ വകുപ്പുകളുടെയും ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) മാപ്പുകളും പാളികളും ഉള്‍പ്പെടുത്തി GIS സംവിധാനം വിപുലീകരിക്കുന്നതു വഴി തീരുമാനമെടുക്കുന്നതിന് GIS അടിസ്ഥാന സംവിധാനം നിര്‍ബന്ധമാക്കുന്നതിന് വിഭാവനം ചെയ്യുന്നു. രാഷ്ട്രീയവും ഭരണപരവുമായ അതിര്‍ വരമ്പുകള്‍, സംസ്ഥാന ഭൂമി ശാസ്ത്രം, കൃഷി, സാമൂഹ്യ സാമ്പത്തികാവസ്ഥ, വിഭവം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ അവയുടെ വിശേഷണങ്ങള്‍ ഉള്‍പ്പെടെ ഉപഭോക്താവിന് ആരായുന്നതിനും പങ്കുവയ്ക്കുന്നതിനും ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയ സ്ഥല സംബന്ധിയായ വിവര സഹായിയായി Kerala Spatial Data Infrastructure (KSDI) വികസിപ്പിക്കുന്നതാണ്.



കേരളത്തിലെ ഇ – സംഭരണ സംവിധാനം തീരുമാനനിര്‍ണയ സഹായസംവിധാനം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 1

1. Make sure ksdi website is up and running.
2. Ksdi has not released a single geodata related to Kerala.
3. Improve KSDI

Naveen Francis
29-03-2017 9:36 am