Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

വീക്ഷണം


"2020 ഓടെ സര്‍ക്കാര്‍ സേവനങ്ങള്‍, ജീവിത ശൈലി, വ്യാപാരം, വ്യവസായം എന്നീ മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപകമായ ഉപയോഗം വഴി കേരള സമൂഹത്തിന്റെ വൈജ്ഞാനിക ശാക്തീകരണം ലക്ഷ്യമിടുന്നതാണ് ഈ നയം; സ്വാതന്ത്ര്യം, സാര്‍വത്രിക പങ്കാളിത്തം, സുതാര്യത, സുരക്ഷ എന്നീ മൂല്യങ്ങള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, പൗരാവകാശങ്ങള്‍, വ്യവസായികാവശ്യങ്ങള്‍ എന്നിവയുമായി സമന്വയിപ്പിച്ചു കേരള ജനതയുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനു ഈ നയം വഴി തെളിക്കും."



മുഖ്യമന്ത്രിയുടെ സന്ദേശം ആമുഖം