Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4.7. കേരളത്തിലെ ഇ – സംഭരണ സംവിധാനം

പൊതു സംഭരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും യഥാസമയം നിരീക്ഷിക്കുന്നതിനും സുതാര്യത ഉയര്‍ത്തുന്നതിനും ആയി ഇ -സര്‍ക്കാര്‍ സംഭരണ സംവിധാനം നടപ്പിലാക്കുകയും, സര്‍ക്കാര്‍ സംഭരണം ഓണ്‍ലൈനിലാക്കുവാനായി ഇ-വിപണി മാതൃക തുടരുവാനുമാണ് വിഭാവനം ചെയ്യുന്നത്.



സ്റ്റേറ്റ് കാള്‍ സെന്റര്‍ GIS അടിസ്ഥാനമാക്കി തീരുമാനമെടുക്കുവാന്‍ സഹായിക്കുന്ന സംവിധാനം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text