Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.4.6. അടിസ്ഥാന പശ്‌ചാത്തല വികസനം

ഐ ടി മേഖലയിലെ അടിസ്ഥാന പശ്ചാത്തല വികസനത്തിനുള്ള സ്ഥാപനമായി കെ. എസ്. ഐ. ടി. ഐ. എല്‍. മാറുകയും നിര്‍മ്മാണം, കണക്റ്റിവിറ്റി തുടങ്ങിയ എല്ലാ വികസനപ്രവര്‍ത്തനങ്ങളും ഈ സ്ഥാപനം മുഖേന ആകുകയും ചെയ്യും.



മാനവശേഷി വികസനം ഫല സൂചികകളും മാനദണ്ഡങ്ങളും