Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4.6. സ്റ്റേറ്റ് കാള്‍ സെന്റര്‍

പൗരന്മാരെ സഹായിക്കുന്നതിനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുളള ഏകജാലക സംവിധാനമാണ് സ്റ്റേറ്റ് കാള്‍ സെന്ററുകള്‍. സര്‍ക്കാര്‍ പൗരന്മാര്‍ക്കും ബിസിനസ്സിനുമായി സംയോജിത സേവനം നല്‍കുന്ന സെന്ററുകളായി നിലവിലുള്ള സിറ്റിസണ്‍ കാള്‍ സെന്ററുകളെ മാറ്റുന്നതിനാണ് വിഭാവനം ചെയ്യുന്നത്.



ഫ്രണ്ട്സ് (ജനസേവന കേന്ദ്രങ്ങള്‍) കേരളത്തിലെ ഇ – സംഭരണ സംവിധാനം