Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4.5.3. ഫ്രണ്ട്സ് (ജനസേവന കേന്ദ്രങ്ങള്‍)

നിലവില്‍ പരിമിതമായ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന കേന്ദ്രങ്ങളാണ് ഫ്രണ്ട്സ്. ഈ സംവിധാനത്തെ പൗര സേവന കേന്ദ്രങ്ങളായ മുന്‍സിപ്പാലിറ്റി, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ ഫ്രണ്ട് ഓഫീസുകളായി മാറ്റി പൗര സേവന കേന്ദ്രങ്ങളാക്കാനും, അക്ഷയയിലൂടെ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും അതേ നിരക്കില്‍ ഇവയിലൂടെ ലഭ്യമാക്കാനും ഉദ്ദേശിക്കുന്നു. ഇവയെ സൗജന്യ വൈ-ഫൈയോടു കൂടിയ കേന്ദ്രങ്ങളാക്കുന്നതിനു പുറമേ സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ച വിവര ശേഖരണത്തിനും, അപേക്ഷകള്‍, പരാതികള്‍ എന്നിവ സമര്‍പ്പിക്കുന്നതിനും ടച്ച് സ്ക്രീന്‍ സൗകര്യമടക്കം ലഭ്യമാക്കുകയും ചെയ്യും.



അക്ഷയ - ബാങ്കിംഗ് കിയോസ്കു് മാതൃക സ്റ്റേറ്റ് കാള്‍ സെന്റര്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text