Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.4.4. ഐ ടി പാര്‍ക്സ്‌

സംസ്ഥാനത്തിന്റെ ഐ ടിയിലെ ഭൗതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന വാണിജ്യ സ്ഥാപനമെന്ന നിലയില്‍ ഐ ടി പാര്‍ക്സിന്റെ ചുമതലകള്‍ പുനര്‍ നിര്‍വചിക്കേണ്ടതുണ്ട്. കേരളം ഐ ടി എന്ന ഒരു ബ്രാന്‍ഡില്‍ എല്ലാ ഐ ടി പാര്‍ക്കുകളുടെയും ( ടെക്നോപാര്‍ക്, ഇന്‍ഫോപാര്‍ക് , സൈബര്‍പാര്‍ക് ) പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും, വിഭവങ്ങള്‍ (മാനവശേഷി, റിസോഴ്സുകള്‍, മറ്റു വരുമാന സാധന സാമഗ്രികള്‍) ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കുകയും വേണം.



ഇ- ഗവേണൻസ് മാനവശേഷി വികസനം

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 1

Hi Sir,
We should consider the option to offer IT startup incubation centre in all our IT parks. It would be a great support for people who would be building the innovation product ideas and ready for market. We can even conduct an international/national showcase day with these solutions for a larger enterprise/investor audience. Since our govt policies support student start-up with the different scheme, it is also vital to provide infrastructure them to grow beyond the student project/start-up.

I am pretty sure, lots of these ideas can boost our govt digital vision.

Thank you!
Jyothis

Jyothis
25-04-2017 3:46 pm