Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4.5.2. അക്ഷയ - ബാങ്കിംഗ് കിയോസ്കു് മാതൃക

അക്ഷയക്ക് കിയോസ്കുകള്‍ ഉണ്ട്. ഇത് പൂര്‍ണ്ണമായും ഉപയോഗിക്കുന്ന വിധത്തില്‍ ബാങ്കിംഗ് കിയോസ്കുകളാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. ബാങ്കിംഗ് കൂടാതെ ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും നല്‍കുന്ന ഏകജാലക സംവിധാനമായി മാറാന്‍ അക്ഷയയ്ക്ക് കഴിയും.



അക്ഷയ ഇ – ഗവേണന്‍സ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഫ്രണ്ട്സ് (ജനസേവന കേന്ദ്രങ്ങള്‍)