Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.4.2. ഐടി സെക്രട്ടറി

സര്‍ക്കാരിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ സംഭരണവും വിന്യാസവും കൈകാര്യം ചെയ്യുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കും ഐടി സെക്രട്ടറി.

കേരളത്തിലെ ഐ ടി വകുപ്പിന് കീഴില്‍ ഉള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ പുനക്രമീകരിച്ചു താഴെ പറയും വിധം നാലു പ്രധാന ഘടകങ്ങളായി കാണുന്നതാണ്.



ഡിജിറ്റല്‍ സര്‍ക്കാര്‍ ഉപദേശക സമിതി ഇ- ഗവേണൻസ്

Comments - 1

kerala state IT mission has to revamp such as the CeG of Karnataka State.There should be a separate department for all e-Governance activities with one office .There should be strong inhouse IT team with domain and technical expertise.Refreshment courses should be arranged for the employees of IT wing for conversent with the emerging digital and technology trends.

Shine
18-04-2017 5:13 pm