Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4.3. സംസ്ഥാന സേവനലഭ്യ പോര്‍ട്ടല്‍

കേന്ദ്ര ഇ - ഗവേണന്‍സ് പദ്ധതി (NeGP) ക്ക് കീഴിലുളള സംസ്ഥാന സേവനം നല്‍കുന്ന ഗേറ്റ് വേ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത് പൗരന്മാര്‍ക്കും സൗകര്യപ്രദമായ സേവനം വേഗത്തില്‍ ലഭ്യമാക്കുക എന്നതാണ്. ഇത് സാധ്യമാക്കുന്നത് വിദൂര സമീപനത്തിലൂടെയോ പ്രാഥമികമായി പൊതു സേവന കേന്ദ്രങ്ങളിലൂടെയോ (CSCs), SSDG, ഇലക്ട്രോണിക് രീതി (e Forms) തുടങ്ങിയ സംസ്ഥാന പോര്‍ട്ടലിന്റെ പ്രധാന ഘടകങ്ങള്‍ പ്രായോഗികമാക്കിയോ ആണ്. SSDGക്ക് പ്രത്യേകമായുള്ള അധിക ലക്ഷ്യങ്ങള്‍ താഴെപറയുന്നവയാണ്.

  1. പൗരന്മാര്‍ക്കും ബിസിനസ്സിനും പൊതു പോര്‍ട്ടല്‍ വഴി ആവശ്യമായ സേവനം നല്‍കുക.
  2. വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ച് പോര്‍ട്ടല്‍ വഴി ഫലപ്രദമായി സേവനങ്ങള്‍ ലഭ്യമാക്കുക.
  3. പൊതു പോര്‍ട്ടല്‍ വഴി നല്‍കുന്ന സേവനത്തിന്റെ എണ്ണം നിരീക്ഷിക്കുകയും അത് പ്രായോഗികമായി ആസൂത്രണത്തിനും അവസരങ്ങള്‍ ഉയര്‍ത്തുന്നതിനും ഉപയോഗിക്കുക.
  4. ഫലപ്രദമായ പരിപാലനത്തിന് സോഷ്യല്‍ മീഡിയകളുടെ സഹായം
  5. പൊതു പോര്‍ട്ടല്‍ വഴി നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏകീകൃത സ്വഭാവം


    1. ഇ – ഗവേണന്‍സ് സേവനം ലഭ്യമാക്കല്‍ മൊബൈല്‍ ഗവേണന്‍സ്

      Post Your Comment
      Name
      Email
      Comment Select language for typing your comment   English   Malayalam

      Not readable? Change text