Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.3.4. പശ്ചാത്തല/അടിസ്ഥാന സൗകര്യ വികസനം

ഡിജിറ്റല്‍ കേരളത്തിന്റെ സാക്ഷാത്കാരത്തിന് ആവശ്യമായുള്ള സാങ്കേതിക/അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനം നടപ്പിലാക്കുന്നത് ഈ വിഭാഗമാണ്. ഡിജിറ്റല്‍ ദുരന്ത നിവാരണം, മൊബൈല്‍, വൈ-ഫൈ, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല മുതലായ എല്ലാ വിധ സൗകര്യങ്ങളും ഈ വിഭാഗം ഒരുക്കും. കൂടാതെ ഐടി പാര്‍ക്കുകളുടെ നിര്‍മ്മാണം, പരിപാലനം മറ്റു സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയും ഇവരുടെ ചുമതല ആയിരിക്കും.



മാര്‍ക്കറ്റിംഗ് കാര്യനിര്‍വാഹക ഘടന