Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

9.3. സ്റ്റാര്‍ട്ട്‌അപ്പ്‌ മേന്ററിംഗ്‌ സഹായം

  1. വളര്‍ച്ച ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താക്കള്‍, വിതരണക്കാര്‍, ആവാസ വ്യവസ്ഥയില്‍ വിഭവങ്ങള്‍ നല്‍കാന്‍ കഴിയുന്ന മറ്റുള്ളവര്‍ എന്നിവരുമായി ബന്ധപ്പെടാനുള്ള അവസരം ഉറപ്പാക്കുന്നതാണ്.
  2. ആവാസ വ്യവസ്ഥയിലെ ഇന്‍കുബേറ്ററുകള്‍/ ആക്സിലറേറ്ററുകള്‍ എന്നിവയിലൂടെ ഉള്ള ഇന്‍കുബേഷന്‍ ആക്സിലറേഷന്‍ പരിപാടിയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്സഹായം നല്‍കും.
  3. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശ സഹായം ലഭ്യമാക്കുന്നതിനായി ദേശിയ അന്തര്‍ദേശിയ എജന്‍സികളുമായി ബന്ധം സ്ഥാപിക്കും.


കേരള ഗ്രാമീണ നൂതനക്കുള്ള വെല്ലുവിളികള്‍ സ്റ്റാര്‍ട്ട്‌ അപ്പ്‌ ജീവചക്രത്തിലെ സഹായങ്ങള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text