Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

9.1. അഡോപ്റ്റ് എ യംഗ് ഐഡിയ

സാധ്യത ഉള്ള ആശയങ്ങള്‍ കണ്ടെത്തി ദത്തെടുത്തു പൂര്‍ണതയിലെത്തിക്കുന്നതിനുതകുന്നതാണ് ഈ പദ്ധതി. സാമൂഹിക പ്രാധാന്യം ഉള്ള പദ്ധതികള്‍ വിപണിയില്‍ എത്തിക്കാനും വ്യവസായത്തിലും സമൂഹത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ്.



ജി-ടെക് ഇന്നവേഷന്‍ ഫോക്കസ് ഗ്രൂപ്പ് കേരള ഗ്രാമീണ നൂതനക്കുള്ള വെല്ലുവിളികള്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text