Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

9. ജി-ടെക് ഇന്നവേഷന്‍ ഫോക്കസ് ഗ്രൂപ്പ്

സംസ്ഥാനത്ത് നൂതനത വളര്‍ത്തുന്നതിനു താഴെ പറയുന്ന പരിപാടികളിലൂടെയാണ് ജി-ടെക് ഇന്നവേഷന്‍ ഫോക്കസ്ഗ്രൂപ്പ്‌ കേന്ദ്രീകരിചിട്ടുള്ളത്. ഈ സംരംഭത്തിന് കേരള സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതാണ്.



DIY ബയോ ലാബ്‌ അഡോപ്റ്റ് എ യംഗ് ഐഡിയ