Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

8.2. DIY ബയോ ലാബ്‌

പരമ്പരാഗത ഗവേഷണ സ്ഥാപനങ്ങള്‍ അവലംബിക്കുന്ന അതേ രീതി ഉപയോഗിച്ച് ജീവ ശാസ്ത്രവും ജീവിത ശാസ്ത്രവും പഠിക്കുന്ന വ്യക്തികള്‍, സമൂഹങ്ങള്‍, ചെറുകിട സ്ഥാപനങ്ങള്‍ എന്നിവര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ജൈവ സാങ്കേതിക വിദ്യയിലെ സാമൂഹ്യപ്രസ്ഥാനമാണ് DIY ബയോളജി. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നോ കോര്‍പറേഷനുകളില്‍ നിന്നോ വിപുലമായ പരിശീലനം ലഭിച്ചവരാണ് DIY ബയോളോജി ഏറ്റെടുക്കുനത്. തുടര്‍ന്ന് അവര്‍ പരിശീലനം ഇല്ലാതെയോ ചുരുങ്ങിയ പരിശീലനത്തിലൂടെയോ മറ്റു DIY ബയോലൊജിസ്റ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ലാഭം നോക്കാതെ സാമൂഹ്യ പഠനത്തിനു തുറന്ന ശാസ്ത്ര നൂതനതകള്‍ക്കുമായി ഒരു വിനോദമായോ ഒരു സംരംഭം തുടങ്ങി ലാഭത്തിനായോ ആകാം. ഫാബ് ലാബുകള്‍ പോലെ DIY ബയോ ലാബുകള്‍ സ്ഥാപിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും.



ഭാവി ഗവേഷണ പരീക്ഷണശാല ജി-ടെക് ഇന്നവേഷന്‍ ഫോക്കസ് ഗ്രൂപ്പ്

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text