Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

8.1. ഭാവി ഗവേഷണ പരീക്ഷണശാല

ഇക്കാലത്ത് സമൂഹത്തില്‍ വിജയകരമാകുന്നതിനു ആവശ്യമായ ശേഷി, കഴിവ്,വിജ്ഞാനം എന്നിവ വര്‍ധിപ്പിക്കുകയാണ് ഭാവി ഗവേഷണ പരീക്ഷണശാലയുടെ മുഖ്യ ലക്ഷ്യം. പൊതുജനം അനുഭവിക്കുന്നതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികതയ്ക്ക് ഭാവി ഗവേഷണ പരീക്ഷണശാലയുടെ വാതില്‍ തുറന്നിരിക്കും. ഭാവി ഗവേഷണ പരീക്ഷണശാലയിലെ കേന്ദ്ര സാങ്കേതികതകള്‍ താഴെ പറയുന്നവയാണ്

  1. ബിസ്സിനസ്സ് ഇന്നൊവേഷന്‍
  2. സൈബര്‍ സെക്യൂരിറ്റി
  3. ബിഗ്‌ ഡാറ്റ
  4. മെഷീന്‍ ലേണിംഗ്
  5. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
  6. റോബോട്ടിക്സ് & ഓട്ടോമേഷന്‍
  7. ഓഗ്മെന്റ്ഡ് റിയാലിറ്റി
  8. വെര്‍ച്വല്‍ റിയാലിറ്റി
  9. ഇന്റര്‍നെറ്റ്‌ ഓഫ് തിങ്ങ്സ്‌
  10. സിവിക് ടെക്നോളജി
  11. സ്പേസ് ടെക്നോളജി
  12. റിന്യൂവബിള്‍ എനര്‍ജി


സാങ്കേതിക വിപണനത്തിനുള്ള കേന്ദ്രം/വേദി DIY ബയോ ലാബ്‌

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text