Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4.2. ഇ – ഗവേണന്‍സ് സേവനം ലഭ്യമാക്കല്‍

സംസ്ഥാനം ഇ-ഗവേണന്‍സ് സേവനങ്ങള്‍ക്ക് ഒരു ഏകജാലക സ്റ്റേറ്റ് പോര്‍ട്ടല്‍, മൊബൈല്‍ അപ്ലിക്കേഷന്‍, അക്ഷയ/ സി എസ് സി കളും സംയുക്ത കാള്‍ സെന്റര്‍ തുടങ്ങിവ മുഖേന നല്കുന്നതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. ഏകജാലകത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യലക്ഷ്യം. SSDG മൊബൈല്‍ ഗേറ്റ് വേയുമായി സംയോജിപ്പിക്കുന്നതാണ്.



സംസ്ഥാന വിവരസാങ്കേതികവിദ്യാ അടിസ്ഥാന സൗകര്യം സംസ്ഥാന സേവനലഭ്യ പോര്‍ട്ടല്‍