Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.3.3. മാര്‍ക്കറ്റിംഗ്

വിജ്ഞാനാധിഷ്ഠിത വ്യവസായ മേഖലകളിലേക്ക് പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള വന്‍കിട സ്ഥാപനങ്ങളെ കേരളത്തിലേക്ക് കൊണ്ട് വരികയും ചെയ്യുക എന്നതാണ് ഈ വിഭാഗത്തിന്റെ ചുമതല. അതോടൊപ്പം, നൂതനാശയങ്ങളും സംരഭകത്വവും വഴിയുള്ള വ്യവസായ വളര്‍ച്ചയും ഉറപ്പു വരുത്തണം. സുസ്ഥിര സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഉള്ള നടപടികളും ഈ വിഭാഗത്തിന്റെ ചുമതല ആയിരിക്കും.



മാനവ ശേഷി മൂലധന വികസനം പശ്ചാത്തല/അടിസ്ഥാന സൗകര്യ വികസനം

Comments - 5

govt. departments like tourism,Health ,IT etc should have effective marketing team to give wide publicity and coverage to the people to create general awareness about various services and initiatives taken by govt. for the citizen.

Prakash
20-04-2017 12:16 pm

/
\
-

test
28-03-2017 4:14 pm

Marketing is an ultimate requirement of government departments to educate and inform the people of the state on various policies and people friendly steps taken by government to help the poor citizens.Lack of awareness is the critical issue faced by public

Sasidharan Nair
24-03-2017 4:54 pm

Every department should have a Marketing Manager mainly to inform the citizens and make aware of the citizens about the various e governance initiatives of that department through various PR activities

Akhilesh
24-03-2017 4:51 pm

Thanks for sharing!
http://drivingdirectionsnow.com/

Driving Directions
23-03-2017 1:59 pm