Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

6. ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ച് കേരള

വാര്‍ഷിക ഇന്നവേഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. വിജയിയ്ക്ക് ഒരു കോടി രൂപാ നല്‍കും. ചലഞ്ചിന്റെ കേന്ദ്രബിന്ദു സാമൂഹ്യമായി ഉയര്‍ന്ന ഫലം നല്‍കുന്നതും ജനങ്ങളുടെ ജീവിതനിലവാരം കാര്യമായി ഉയര്‍ത്തുന്നതുമായ നൂതനതയായിരിക്കും.



KSUM 2.0 സാങ്കേതിക വിപണനത്തിനുള്ള കേന്ദ്രം/വേദി