Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.5. സ്റ്റാന്‍ഡേര്‍ഡ് നിക്ഷേപ സഹായധനം‌‌

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 15 ലക്ഷം രൂപ എന്ന പരിധിയില്‍ സ്ഥിരം മൂലധന നിക്ഷേപത്തിന്റെ 30% Standard നിക്ഷേപ സബ്സിഡി നല്‍കും. തിരുവനന്തപുരം, എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം പരിധിയില്‍ സ്ഥിരം മൂലധന നിക്ഷേപത്തിന്റെ 40% Standard നിക്ഷേപ സബ്സിഡിയായി നല്‍കും. വിവര സാങ്കേതിക വിദ്യാ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നവര്‍, വിവര സാങ്കേതിക വിദ്യാസേവനം നല്‍കുന്നവര്‍, വിവര സാങ്കേതിക വിദ്യാ അനുബന്ധ സേവനദാതാക്കള്‍ (വലിയ തോതില്‍ പൊതുജനങ്ങള്‍ക്ക് IT പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളൊഴികെ), ഹാര്‍ഡ് വെയര്‍ നിര്‍മ്മാതാക്കള്‍ എന്നിവരാണ് സാധാരണ നിക്ഷേപ സബ്സിഡിയ്ക്ക് യോഗ്യതയുള്ളവര്‍.



പ്രാരംഭ നിക്ഷേപം (KSIDC & KFC) KSUM 2.0

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text