Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4. പ്രാരംഭ നിക്ഷേപം (KSIDC & KFC)

യുവ സംരംഭകര്‍ ആരംഭിക്കുന്ന പുതിയ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപയോ പദ്ധതിയുടെ പ്രാരംഭ ചെലവിന്റെ 90 ശതമാനമോ ഏതാണോ കുറവ്, അത് KSIDC വാഗ്ദാനം ചെയ്യുന്നുണ്ട്. സംരംഭം പ്രോത്സാഹിപ്പിക്കുന്ന ഡയറക്ടര്‍ക്കോ കമ്പനിക്കോ പലിശ കുറഞ്ഞ വായ്പ സീഡ് ഫണ്ട് രൂപത്തില്‍ നല്‍കാന്‍ കഴിയും. പദ്ധതി വികസിപ്പിക്കുകയോ നടപ്പിലാക്കുകയോ ചെയ്ത സാഹചര്യത്തില്‍ KSIDC ക്ക് കമ്പനിയില്‍ നേരിട്ട് മൂലധന നിക്ഷേപമായി ധനസഹായം നല്‍കാനാകും.



Alternate Investment Fund (കേരളം കേന്ദ്രീകരിച്ച്) സ്റ്റാന്‍ഡേര്‍ഡ് നിക്ഷേപ സഹായധനം‌‌