Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.3. Alternate Investment Fund (കേരളം കേന്ദ്രീകരിച്ച്)

കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഫണ്ടുകളെ പ്രോത്സാഹിപ്പിക്കുകയും 25% നിക്ഷേപത്തിലൂടെ നിയന്ത്രിത പങ്കാളിയാകുകയും (limited partner) ചെയ്യും. പ്രസ്തുത ഫണ്ടുകള്‍ അവയുടെ നിയമാവലി അനുസരിച്ച് പ്രവര്‍ത്തിക്കും .



സീഡ് ധനസഹായം (വിപണനത്തിന് മുമ്പുള്ള ധനസഹായം) പ്രാരംഭ നിക്ഷേപം (KSIDC & KFC)