Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.2. സീഡ് ധനസഹായം (വിപണനത്തിന് മുമ്പുള്ള ധനസഹായം)

വിപണനം തുടങ്ങുന്നതിനു മുമ്പ് ധനസഹായം നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ തുടരും. സംസ്ഥാന സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലുള്ള മുഴുവന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി പദ്ധതി വിപുലീകരിക്കും.



നൂതന ആശയങ്ങള്‍ക്കുള്ള ധനസഹായം Alternate Investment Fund (കേരളം കേന്ദ്രീകരിച്ച്)

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text