Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.1. നൂതന ആശയങ്ങള്‍ക്കുള്ള ധനസഹായം

സംസ്ഥാനത്തിനുള്ളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ക്ക്/സ്റ്റാര്‍ട്ടപ്പിന് രണ്ട് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കും. സ്റ്റാര്‍ട്ട്‌ അപ്പ്‌ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ ഈ ധനസഹായം നല്‍കും.



ഫാബ് കേരള ശൃംഖല സീഡ് ധനസഹായം (വിപണനത്തിന് മുമ്പുള്ള ധനസഹായം)