Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

4.4.1. സംസ്ഥാന വിവരസാങ്കേതികവിദ്യാ അടിസ്ഥാന സൗകര്യം

കേരളത്തെ ഡിജിറ്റല്‍ ശാക്തീകരണ സമൂഹമാക്കി വികസിപ്പിക്കുന്നതില്‍ അടിസ്ഥാന സൗകര്യവികസനവും കണക്ടിവിറ്റിയും ഇ –ഗവേണന്‍സ് പദ്ധതിയില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്താകമാനമുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളും വിനിമയ സാങ്കേതികത്വവും ബന്ധപ്പെടുത്തി സാമ്പത്തിക ഉന്നമനത്തിനും കാതലായ അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെട്ട ഉപയോഗവും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നു. ഡാറ്റാ സെന്ററുകള്‍, KSOC, KCCC എന്നിവ സംസ്ഥാനത്തെ വിവിധ ഓഫീസുകളുമായി ബന്ധിപ്പിക്കുന്നതിന് വിഭാവന ചെയ്യുന്ന വിവര സാങ്കേതികവിദ്യാ വിനിമയ അടിസ്ഥാന സൗകര്യത്തിന്റെ ചിത്രം താഴെ കാണുക.



ഇ – ഗവേണന്‍സ് സുപ്രധാന ഘടകങ്ങള്‍ ഇ – ഗവേണന്‍സ് സേവനം ലഭ്യമാക്കല്‍

Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text