Kerala IT Policy 2017 (Draft)

Department of Electronics & Information Technology

Govt. of Kerala
Banner

2.3.2. മാനവ ശേഷി മൂലധന വികസനം

ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്, മൊബിലിറ്റി, അനലറ്റിക്സ്, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ഹൈ എന്‍ഡ് എംബഡഡ്ഡ് ഇലക്ട്രോണിക്സ്, കോഗ്നിറ്റീവ് അവയര്‍നെസ്സ് എന്നീ മേഖലകള്‍ക്ക് വേണ്ടിയുള്ള മാനവ ശേഷി മൂലധന വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗം സംഘടിപ്പിക്കും.

വിദ്യാലയങ്ങള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അക്കാദമിക സമൂഹം എന്നിവയുമായി സര്‍ക്കാര്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്റെ മാനവ മൂലധന വികസനത്തിന് ആവശ്യമെങ്കില്‍ പുതിയ സ്ഥാപനങ്ങളോ കേന്ദ്രങ്ങളോ സ്ഥാപിക്കും.



ഡിജിറ്റല്‍ ഭരണ സംവിധാനം [ഇ-ഗവേണന്‍സ്] മാര്‍ക്കറ്റിംഗ്

Comments - 3

Provide Aadhaar enabled online ID for each citizen and give permission to access all services through this one ID and the out put given by govt. may also be sent to their Digilocker. So that they can use that data without approaching the services

R.Raji
31-03-2017 10:32 pm

We need a open data website for Kerala Govt
Please see data.gov.in.

Sikkim state has launched their opendata website
sikkim.data.gov.in

Naveen Francis
29-03-2017 9:34 am

Hope that will successful

Driving Directions
23-03-2017 1:56 pm